.

നോർത്ത് പറവൂർ : എസ്.എൻ.വി സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി.

നോർത്ത് പറവൂർ : പി.ടി.എ പ്രസിഡന്റ് കെ.ബി സുഭാഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ.ബിജു അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ പി.കെ. ധർമ്മരാജ്, പി.ബി ശ്രീകല ടീച്ചർ, വി.പി അനൂപ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി സെമിനാർ, പ്രതിക്ഞ, വൃക്ഷ തൈ നടീൽ എന്നിവയും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 5, 2023, 6:05 p.m. | Paravoor North