.

#varapetty news

തൈ നടൽ മാത്രമല്ല, പരിപാലിച്ചു, ഫലം തന്നു... സംതൃപ്തിയിൽ ഇഞ്ചൂർ യങ് സ്റ്റാർ ക്ലബ്

ഒരു ദിവസംകൊണ്ട് നിരവധി വൃക്ഷത്തൈകൾ നട്ടതുകൊണ്ട് മാത്രമായില്ല. അത് പരിപാലിച്ച് വലിയ വൃക്ഷമാക്കി മാറ്റുമ്പോഴാണ് അത് സമൂഹത്തിന് ​ഗുണം ചെയ്യുന്നുള്ളൂ... ഇഞ്ചൂർ യങ് സ്റ്റാർ കലാ കായിക സാംസ്കാരിക സമിതി പ്രകൃതിക്കൊരു തണൽ പദ്ധതിയുമായി വാരപ്പട്ടി പഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മരം നട്ടു. ഇവരുടെ പരിപാലനത്തിന്റെ ഫലമായി വളർന്ന വൃക്ഷം മൂന്ന് വർഷത്തിന് ശേഷം കായ്ച്ചിരിക്കുന്നു. ഇതിന്റെ സംതൃപ്തിയിലാണ് ക്ലബ് പ്രവർത്തകർ... റിപ്പോർട്ട് കാണാം..

LifeKochi Web Desk | June 6, 2021, 9:27 p.m. | Varapetty