.

#koothattukulam news

ഓണംകുന്ന് ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികം...

കൂത്താട്ടുകുളം: ഓണംകുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ നടന്നു. മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഹരിദാസൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, അജിതൻ നമ്പൂതിരി, വിഷ്ണുനമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ആർ. ശ്യാംദാസ്, സെക്രട്ടറി കെ.ആർ. സോമൻ, പി.എസ്. ഗുണശേഖരൻ, ബാലചന്ദ്രൻ നായർ, പി.ആർ. അനിൽകുമാർ, എൻ.ആർ. കുമാർ, സുജ സുരേഷ്, കോമളം രാമചന്ദ്രൻ, സുമ നാരായണൻ എന്നിവർ നേതൃത്വം നൽകി...

LifeKochi Web Desk | June 24, 2021, 9:14 p.m. | Koothattukulam