.

#koothattukulam

ഓണത്തിനൊരു മുറം പച്ചകറി; കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ്

ഓണത്തിനൊരു മുറം പച്ചകറി പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പച്ചകറി തൈകൾ കൂത്താട്ടുകുളം കൃഷിഭവനിൽ എത്തിയിട്ടുള്ളതായി കൃഷി ഓഫീസർ പി.സി. എൽദോസ് അറിയിച്ചു. തൈകൾ അവശ്യമുള്ള കർഷകർ കരം അടച്ച രസീതുമായി എത്തി കൃഷിഭവനിൽ നിന്നും തൈകൾ വാങ്ങാവുന്നതാണ്.

LifeKochi Web Desk | July 22, 2021, 5:36 p.m. | Koothattukulam