.

#youth congress

#kadungalloor news

#Protest

കടുങ്ങല്ലൂർ: ഓഞ്ഞിത്തോട് നവീകരണ പ്രവൃത്തികൾ നടക്കുന്നില്ല; പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്...

കടുങ്ങല്ലൂർ പ‍ഞ്ചായത്തിലെ ഓഞ്ഞിത്തോടിന്റെ നീരൊഴുക്ക് വർധിപ്പിക്കാനുള്ള പ്രവൃത്തികൾ ലക്ഷ്യത്തിലെത്തിയില്ല. പായൽ നീക്കം ചെയ്യുന്നതും പൂർത്തിയായില്ല. ഇതിൽ പ്രതിഷേധിച്ച് കടുങ്ങല്ലൂർ മണ്ഡലം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഇറി​ഗേഷൻ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചു. കോൺ​ഗ്രസ് കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 13, 2021, 9:22 p.m. | Kadungalloor