.

#maradu

#Protest

മരട് ന​ഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരവുമായി പ്രതിപക്ഷം...

കോവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ മരട് ന​​ഗരസഭാ ഭരണാധികാരികൾക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച് എൽഡിഎഫ് ധർണ നടത്തി. മരട് ന​ഗരസഭ ഓഫീസിന് മുന്നിൽ നടന്ന കുത്തിയിരിപ്പ് സമരത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് സി.ആർ. ഷാനാവാസ്, ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | June 23, 2021, 4:47 p.m. | Maradu