.

#kalamassery

ആംബുലൻസുകളാക്കി മാറ്റിയ ട്രാവലറുകൾ പി. രാജീവ് ഫ്ലാ​ഗ് ഓഫ് ചെയ്തു...

കളമശേരിയിലെ ട്രാവൽസ് ഉടമ തന്റെ ട്രാവലറുകൾ താത്കാലികമായി ആംബുലൻസുകളാക്കി മാറ്റി കോവിഡ് സഹായത്തിന് നൽകാൻ തീരുമാനിച്ച കാര്യം ലൈഫ് കൊച്ചി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് ഈ ആംബുലൻസുകൾ കളമശേരി മുനിസിപ്പാലിറ്റി ഏറ്റെടുത്ത് കോവിഡ് രോ​ഗികളുടെ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാൻ ആരംഭിച്ചു. നിയുക്ത എംഎൽഎ പി. രാജീവ് ഫ്ലാ​ഗ് ഓഫ് ചെയ്തു. വാർത്ത കാണാം..

LifeKochi Web Desk | May 7, 2021, 8:25 p.m. | Kalamassery