.

പാലക്കുഴ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) പാലക്കുഴ മണ്ഡലം പ്രസിഡന്റായി സാജു വർഗീസ് കൊരങ്ങാലിതടത്തിൽ ചുമതലയേറ്റു.

പാലക്കുഴ : മുൻ മണ്ഡലം പ്രസിഡന്റ് ജെയ്സൺ ജോർജ് അന്ധ്യക്ഷത വഹിച്ചു. എം എൽഎ അഡ്വ. മാത്യു കുഴലനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടക്കോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എൽദോസ് വട്ടക്കാവിൽ, യുഡിഎഫ് മുവാറ്റുപുഴ നിയോജക മണ്ഡലം ചെയർമാൻ, കെ എൻ സലിം, റഫീഖ്, ടി എൻ സുനിൽ, ഫ്രാൻസിസ്, റോയി ഐസക്, മജീഷ്, റെജി ജോൺ, ദിൽ ഷാ മണികണ്ഠൻ, സനിത, പി വി മർക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 5, 2023, 6:03 p.m. | Palakuzha Central