.

പള്ളുരുത്തി : 20-ാം ഡിവിഷൻ കുടുംബശ്രീ വാർഷീകം "ചിറക് 2023"ന്റെ പ്രചരണാർത്ഥം വിവിധ ഭാഗങ്ങളിൽ ഫ്ലാഷ്മൊബ് സംഘടിപ്പിച്ചു.

പള്ളുരുത്തി : കുടുംബശ്രീ വാർഷീകത്തിന്റെ കൂടുതൽ വിവരങ്ങൾ നബീസ ലത്തീഫ് CDS ചെയർപേഴ്സൺ, റെസിയ ഹനീഫ് ഡിവിഷൻ വൈസ് ചെയര്‍പേഴ്സണ്‍, അമ്പിളി സജീവൻ പ്രചരണ കമ്മിറ്റി കൺവീനർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 30, 2023, 12:30 a.m. | Palluruthy