.

പള്ളുരുത്തി : സൗജന്യ അസ്ഥിബലക്ഷയ നിർണയ ക്യാമ്പ് നടന്നു.

പള്ളുരുത്തി : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊച്ചി ഏരിയയും, കോട്ടക്കൽ ആര്യ വൈദ്യശാല പള്ളുരുത്തിയും, AIMIL ഫാർമസ്യുട്ടിക്കൽസും സംയുക്തമായി ചേർന്ന് സൗജന്യ അസ്ഥിബലക്ഷയ നിർണയ ക്യാമ്പ് നടത്തി. കൗൺസിലർ അഡ്വ PS വിജു ഉദ്ഘാടനം ചെയ്തു. AMAI കൊച്ചി ഏരിയ പ്രസിഡന്റ് ഡൊ. ഹരീഷ് വാര്യർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി AMAI കൊച്ചി ഏരിയ ഡൊ. മേരി ലിബ , ഡൊ. ടെസ്സി ഡാലിയ എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പിൽ സൗജന്യ പരിശോധനയും മരുന്നു വിതരണവും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 14, 2023, 12:28 a.m. | Palluruthy