.

പള്ളുരുത്തി : ഓണപ്പൂക്കളത്തിനായി പൂക്കളൊരുക്കി പ്രസന്ന പ്രാൺ ദമ്പതികൾ.

പള്ളുരുത്തി : ജനത റോഡിൽ മൈത്രി നഗറിൽ കല്ലുപാടം വീട്ടിൽ പ്രസന്ന പ്രാണും ഭർത്താവ് പ്രാണും ചേർന്ന് വീടിൻ്റെ മട്ടുപാവിൽ ഒരുക്കിയ ജമന്തിപ്പൂ കൃഷിയുടെ വിശേഷങ്ങൾ കാണാം. കൂടുതൽ വിവരങ്ങൾ പ്രസന്ന പ്രാൺ, പ്രാൺ കല്ലുപാടം, ശ്രീഹരി പേരക്കുട്ടി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 15, 2023, 12:33 a.m. | Palluruthy