.

പള്ളുരുത്തി : ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഉത്സവ മഹാമഹത്തിന് ഇന്ന് സമാപനം.

പള്ളുരുത്തി : ഉത്സവ മഹാമഹത്തിന്റെ കൂടുതൽ വിവരങ്ങൾ ലക്ഷ്മി നാരായണ പ്രഭു മാനേജിംഗ് ട്രസ്റ്റി ശ്രീ ധന്വന്തരി ദേവസ്വം, ജയപ്രകാശ് പ്രഭു ദേവസ്വം ട്രസ്റ്റി ശ്രീ ധന്വന്തരി ദേവസ്വം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 30, 2023, 8:17 p.m. | Palluruthy