.

പള്ളുരുത്തി : ബാലസംഘം വേനൽത്തുമ്പി കലാജാഥയ്ക്ക് കടേഭാഗത്ത് സ്വീകരണം നൽകി.

പള്ളുരുത്തി : സ്വാഗത സംഘം കൺവീനർ കെ.എ ജോഷി സ്വാഗതം പറഞ്ഞു. കൗൺസിലർ വി.എ ശ്രീജിത്ത്, ലോക്കൽ കൺവീനർ ടി പി പ്രവീൺ , വില്ലേജ് സെക്രട്ടറി നിരഞ്ജന വി എസ് എന്നിവർ സ്വീകരണം നൽകി. നൂറിലേറെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 30, 2023, 10:49 p.m. | Palluruthy