.

പള്ളുരുത്തി : പതിനേഴാം ഡിവിഷൻ വിശ്വദീപം ADS ൻ്റെ വാർഷികത്തിന്റെ മുന്നോടിയായി സ്ത്രി സഹജമായ അസുഖങ്ങളെ കുറിച്ചുള്ള സെമിനാർ ഡെപ്യൂട്ടി മേയർ കെ.എ.ആൻസിയ ഉദ്ഘാടനം ചെയ്തു.

പള്ളുരുത്തി : ADS ഡിവിഷൻ ചെയർ പേഴ്സൺ മാധുരി അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ CN രഞ്ജിത്ത് മാസ്റ്റർ, CDS ചെയർപേഴ്സൺ നബീസ ലത്തീഫ് എന്നിവർ ആശംസകൾ അറിയിച്ചു. ADS സെക്രട്ടറി സീമ , ഷംല നവാസ്, റോജി, പ്രവീണ, രത്നവല്ലി എന്നീ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. അമ്യത ഹോസ്പിറ്റൽ സീനിയർ ഗൈനക്കോളജിസ്റ്റ് ഡൊ. മേരീ സൈമൺ ക്ലാസുകൾക്ക് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 9, 2023, 5:55 p.m. | Palluruthy