.

പള്ളുരുത്തി : എറണാകുളം ഡിസ്ട്രിക്ട് ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

പള്ളുരുത്തി : ചാമ്പ്യൻഷിപ്പ് നഗരസഭ കൗൺസിലർ സി ആർ സുധീർ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 120 കായികതാരങ്ങൾ പങ്കെടുക്കും. ഷൈജു എറണാകുളം ജില്ല പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി, ജോർജ് ജിബിൻ ജേക്കബ് പവർ ലിഫ്റ്റിങ് നാഷണൽ ചാമ്പ്യൻ, ആഷ്ന സബ് ജൂനിയർ വിഭാഗം സ്വർണ മെഡൽ ജേതാവ്, ഷെഫി കായിക പരിശീലകൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 29, 2023, 10:55 p.m. | Palluruthy