.

പള്ളുരുത്തി : SDPY ബോയ്സ് ഹൈസ്കൂളിന്റെ പുനർ നിർമിച്ച മന്ദിരത്തിന്റെ ഉദ്‌ഘാടനം പ്രൊഫ. എം കെ സാനു മാസ്റ്റർ നിർവഹിച്ചു.

പള്ളുരുത്തി : സ്കൂൾ മാനേജർ എ കെ സന്തോഷ് അറക്കത്തറ ചടങ്ങിൽ അധ്യക്ഷനായി. പ്രൊഫ. എം കെ സാനു മാസ്റ്റർ, സി.ജി.പ്രതാപൻ പ്രസിഡൻ്റ് എസ്.എൻ.ഡി.പി പള്ളുരുത്തി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 7, 2023, 11:49 p.m. | Palluruthy