.

പള്ളുരുത്തി : കൊച്ചി നഗരസഭ പെരുമ്പടപ്പ് 17-ാം ഡിവിഷൻ മാലിന്യ സംസ്ക്കരണ ശില്പശാല നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

പള്ളുരുത്തി : ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ സി.എൻ. രഞ്ജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സയൻസ് സെന്റർ എക്സി. ഡയറക്ടർ പി.എ. തങ്കച്ചൻ ക്ലാസ് നയിച്ചു. ഏ.എം.ഷെരീഫ്, കെ.പി. മണിലാൽ, ഐ.പി.രവി, നബീസ ലത്തീഫ്, എൻ.ഇ. അലക്സാണ്ടർ, മാധുരി കുഞ്ഞുമോൻ, സിമി കണ്ണൻ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 25, 2023, 11:04 p.m. | Palluruthy