.

പള്ളുരുത്തി : 20-ാം കുടുംബശ്രീ വാർഷികം "ചിറക് 2023"ൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാ മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് നിർവഹിച്ചു.

പള്ളുരുത്തി : 18-ാം ഡിവിഷൻ കൗൺസിലർ അഡ്വ. അശ്വതി വത്സൻ ആശംസകൾ നേർന്നു. ഡിവിഷൻ കൗൺസിലർ അഡ്വ. പി എസ് വിജു, കലാ മത്സര സബ് കമ്മറ്റി ചെയർമാൻ നിർമ്മല സാനു, പ്രേമ സാജൻ, ഷമീന, ശാരിമോൾ, സബ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 3, 2023, 7:55 p.m. | Palluruthy