.

പള്ളുരുത്തി : പി ഗംഗാധരൻ പുരസ്‌കാരം പി കെ മേദിനിക്ക് സമർപ്പിച്ച് പ്രൊഫ. എം കെ സാനു മാസ്റ്റർ.

പള്ളുരുത്തി : സ്വാതന്ത്ര്യ സമര സേനാനിയും, കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.ഗംഗാധരൻ്റെ സ്മരണയ്ക്കായ് ഏർപ്പെടുത്തിയ പുരസ്കാരം വിപ്ലവ ഗായിക പി.കെ. മേദിനിക്ക് സമ്മാനിച്ചു. പള്ളുരുത്തിയിൽ പി.ഗംഗാധരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങ് മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എം.വി. ബെന്നി അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. സാനു പുരസ്കാരം സമ്മാനിച്ചു. അഡ്വ. എ. ജയശങ്കർ, അഡ്വ. എ.പി. ജുബി രാജ്, കെ.എസ്.സിബു, തുടങ്ങിയവർ സംസാരിച്ചു. മുൻ എം.എൽ.എ. ടി.പി.പീതാംബരൻ മാസ്റ്റർ പങ്കെടുത്തു വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 7, 2023, 7:46 p.m. | Palluruthy