NEWS
.
പള്ളുരുത്തി: ആർ.ശങ്കർ ഫൗണ്ടേഷൻ ഗുരുദേവ സ്മരണ നടത്തി
പള്ളുരുത്തി ആർ.ശങ്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവ ജന്മദിനാഘോഷം ചെയർമാൻ കുട്ടൻ പാട്ടാത്തിലിന്റെ അധ്യക്ഷതയിൽ ഡി സി സി സെക്രട്ടറി എൻ.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഭിലാഷ് തോപ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എ. ആമീൻ, കെ.എസ്.ഷൈൻ, ബി.ജെ. ഫ്രാൻസിസ്, ഹരികുട്ടി സ്വാമി, ടി.യു. ഹംസകുട്ടി, കീർത്തി കുമാർ , സേവ്യർ ലൈജു, തുടങ്ങിയവർ ആശംസകൾ നേർന്നു.
LifeKochi Web Desk | Aug. 23, 2021, 1:04 p.m. | Palluruthy