.

പളളുരുത്തി: ശ്രീ മുരുകാത്ഭുത ശിവ ക്ഷേത്രത്തി​ന്റെ ഉൽസവാഘോഷങ്ങൾക്ക് തുടക്കം

പളളുരുത്തി: കോണം പടിഞ്ഞാറുളള ശ്രീ മുരുകാത്ഭുത ശിവ ക്ഷേത്രത്തി​ന്റെ ഉൽസവാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഫണ്ട് സ്വരൂപണത്തി​ന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി കൊച്ചി വൈസ് പ്രസിഡൻ്റ് നടത്തി. ദേവസ്വം പ്രസിഡൻ്റ് സി.എ.സതീശൻ, എസ്.എൻ.ഡി.പി കൊച്ചി വൈസ് പ്രസിഡൻ്റ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 1, 2022, 5:38 p.m. | Palluruthy