.

പള്ളുരുത്തി : വീണ്ടും കൊച്ചി നഗരസഭ വിദ്യാഭ്യാസ കായിക സമിതി ചെയർമാനായി വി എ ശ്രീജിത്ത്.

പള്ളുരുത്തി : അവിശ്വാസ പ്രമേയത്തെ മറി കടന്ന് വീണ്ടും വി എ ശ്രീജിത്ത് കൊച്ചി നഗര സഭയുടെ വിദ്യാഭ്യാസ കായിക സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. വി എ ശ്രീജിത്ത് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 10, 2023, 1:09 a.m. | Palluruthy