.

പള്ളുരുത്തി : കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വിഎ ശ്രീജിത്തിന് ജന്മനാട്ടിൽ വൻ സ്വീകരണം.

പള്ളുരുത്തി : കടേഭാഗം പതിമൂന്നാം ഡിവിഷൻ എൽഡിഎഫ് പ്രവർത്തകർ നൽകിയ സ്വീകരണം സിപിഐ (എം) പള്ളുരുത്തി ഏരിയ സെക്രട്ടറി പി എ പീറ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി.ശെൽവൻ പി.എം.എസ്.സി. ബാങ്ക് പ്രസിഡൻ്റ്, കെ.എ.ജോഷി സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം, വി.എ.ശ്രീജിത്ത് ചെയർമാൻ വിദ്യാഭ്യാസ കായിക സമിതി കൊച്ചി നഗരസഭ എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 10, 2023, 1:18 a.m. | Palluruthy