.

പള്ളുരുത്തി : ശ്രീഭവാനിശ്വര മഹാക്ഷേത്രത്തിലെ ഭാഗവത സപ്താഹം സമാപിച്ചു.

പള്ളുരുത്തി : ഭാഗവത സപ്താഹത്തിൽ പങ്കെടുക്കുവാൻ ആയിരകണക്കിന് ആളുകൾ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. വേദശ്രീ മണികണ്ഠൻ പള്ളിക്കൽ യജ്ഞാചാര്യൻ, സി.ജി.പ്രതാപൻ പ്രസിഡൻ്റ് എസ്.എൻ.ഡി.പി പള്ളുരുത്തി, മധു ശാന്തി ക്ഷേത്രം മേൽശാന്തി എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 8, 2023, 12:17 a.m. | Palluruthy