.

#north paravoor

കോവിഡ് മൂലം കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി പറവൂർ സെൻ്റ് ജെർമൈൻ പള്ളിയിലെ സി.എൽ.സി സംഘടന

കോവിഡും ലോക്ക് ഡൗണും മൂലം തൊഴിലില്ലാതെ ജീവിതം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് പറവൂർ സെൻ്റ് ജെർമൈൻ പള്ളിയിലെ സി.എൽ.സി സംഘടന. ഇടവക വികാരി ഫാ.ദേവസി മാണിക്കത്തനാരിന്റെ നേതൃത്വത്തിൽ സംഘടനാ പ്രവർത്തകർ പച്ചക്കറികൾ, പലവ്യഞ്ജന സാധനങ്ങൾ, മധുര പലഹാരങ്ങൾ , ചിക്കൻ, കോവിഡ് പ്രതിരോധ വസ്തുക്കൾ, ഹോമിയോ മരുന്നുകൾ എന്നിവ ഉൾപ്പെട്ട കിറ്റുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു.

LifeKochi Web Desk | May 22, 2021, 3:45 p.m. | Paravoor North