.

#north paravoor

#food kit

പറവൂർ: ഓണത്തിനൊരു കൈത്താങ്ങായി പറവൂർ വെസ്റ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക്

കോവിഡ് പ്രതിരോധ സഹായങ്ങൾക്കു പുറമേ 1000 രൂപയോളം വില വരുന്ന ഭക്ഷ്യകിറ്റുകൾ സംഘം അംഗങ്ങളായ 3500 കുടുംബങ്ങൾക്ക് നൽകുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. വാർഡ് തല വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം ജെ. രാജു നിർവഹിച്ചു. വാർത്തയിലേയ്ക്ക്

LifeKochi Web Desk | Aug. 12, 2021, 2:07 p.m. | Paravoor North