.

പറവൂർ: അർജ്ജുൻ ആശാൻ്റെ വർക്ക്ഷോപ്പിന് 50 വയസ്സ്

പറവൂർ: അർജ്ജുൻ ആശാൻ പറവൂർ ചേന്ദമംഗലം കവലയിൽ ശ്രീ മുരുകാ ഓട്ടോ ഗാരേജ് എന്ന പേരിൽ ആദ്യമായി ടു വീലർ വർക്ക്ഷോപ്പ് ആരംഭിച്ചതിൻ്റെ അൻപതാം വാർഷികം ശിഷ്യന്മാരും കുടുംബാഗങ്ങളും ചേർന്ന് ആഘോഷിച്ചു. നൂറു കണക്കിന് ശിഷ്യന്മാർക്ക് ജീവിതമാർഗം കണ്ടെത്താൻ കാരണമായതിൽ അർജ്ജുൻ ആശാൻ സന്തോഷം കേക്കുമുറിച്ച് പങ്കുവച്ചു. രതീന്ദ്രനാഥൻ, ആൻഡ്രൂസ് അറക്കൽ, ശ്രീനിവാസൻ ,മകൻ അതുൽ, മകൾ അബിത എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Dec. 20, 2021, 5:35 p.m. | Paravoor North