.

#north paravoor

പറവൂർ: തത്തപ്പള്ളി സെൻ്റ് ആന്റണീസ് ദേവാലയത്തിന്റെ വെഞ്ചിരിപ്പ് ബിഷപ്പ് മാർ. ആൻ്റണി കരിയിൽ നിർവഹിച്ചു

എറണാകുളം - അങ്കമാലി അതിരൂപതയിലെ വടക്കൻ പറവൂർ സെന്റ് ജെർമ്മയിൻസ് പള്ളിയുടെ കുരിശുപള്ളിയായ തത്തപ്പിള്ളി സെൻ്റ് ആൻ്റണീസ് ദേവാലയത്തിന്റെ വെഞ്ചിരിപ്പ് കർമം ബിഷപ്പ് മാർ. ആൻ്റണി കരിയിൽ നിർവഹിച്ചു. ഇടവക വികാരി ഫാ. ദേവസി മാണിക്കത്താൻ, മുൻ വികാരി ഫാ. ജോസ്‌ പോൾ നെല്ലിശേരി, ഇടവകാംഗം എം.എം. രാജു എന്നിവർ ലൈഫ് കൊച്ചിയുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 9, 2021, 4:45 p.m. | Paravoor North