.

#north paravoor

ഭക്ഷ്യക്കിറ്റ് വിതരണവുമായി പറവൂർ മൂന്നാം വാർഡ് മെമ്പർ...

വടക്കൻ പറവൂർ നഗരസഭ മൂന്നാം വാർഡ് കൗൺസിലർ എം.കെ. ബാനർജിയുടെ നേതൃത്വത്തിൽ സമാനമനസ്കരുടെ സഹരണത്തോടെ വാർഡിലെ 270 വീടുകൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് വിതരണോദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | June 2, 2021, 3:39 p.m. | Paravoor North