.

#Obituary

#koothattukulam

പരിയാരത്ത് അഡ്വ. പി.വി. സന്തോഷ് നിര്യാതനായി

കൂത്താട്ടുകുളം പരിയാരത്ത് അഡ്വ. പി.വി. സന്തോഷ് (54 ) നിര്യാതനായി. ഭാര്യ: ബിന്ദു സന്തോഷ്. മക്കൾ: ക്രിസ്റ്റോ, ബ്രിസ്റ്റോ. സംസ്‍കാരം നാളെ (27-04 -2021) ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് വടകര സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളിയിൽ വെച്ച് നടക്കും. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ.

LifeKochi Web Desk | April 26, 2021, 1:33 p.m. | Koothattukulam