.

#Aluva

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഭാഗിക തീപിടുത്തം

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് അഗ്നിബാധയുണ്ടായത്. പ്രമുഖ വസ്ത്രവ്യാപര സ്ഥാപനമായ അമ്പാടി ടെക്‌സ്റ്റൈൽസും സമീപത്തെ ഹാർഡ് വെയർ സ്ഥാപനമായ വൃന്ദാവൻ സാനിറ്ററിയുടെ സ്റ്റോക്ക് യാർഡുമാണ് ഭാഗികമായി കത്തി നശിച്ചത് . ആലുവ ഫയർസ്റ്റേഷനിൽ നിന്നുള്ള ഒരു ഫയർ യൂണിറ്റ് എത്തി തീ അണച്ചു

LifeKochi Web Desk | Nov. 23, 2020, 3:34 p.m. | Aluva