.

#ramadan message

#ramadan days

വിശുദ്ധ റംസാനെ വരവേൽക്കാൻ ലോകമൊരുങ്ങി...

പുണ്യങ്ങളുടെ പൂക്കാലം എന്നറിയപ്പെടുന്ന വിശുദ്ധ റംസാനെ വരവേൽക്കാൻ ലോകമൊരുങ്ങി. ഇനിയുള്ള 30 ദിവസം പ്രാർത്ഥനയുടെയും വ്രതാനുഷ്ഠാനങ്ങളുടെയും നാളുകളാണ്. കളമശ്ശേരി,മുട്ടാർ ജുമാ മസ്ജിദിലെ ചീഫ് ഇമാം അർഷാദ് ബദ്‌രി വിശുദ്ധ റമദാൻ സന്ദേശം ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 12, 2021, 2:02 p.m. | Kalamassery