NEWS
.
ട്രിപ്പിൾ ലോക്ഡൗണിനോട് സഹകരിച്ച് കളമശ്ശേരിയിലെ ജനങ്ങൾ...
കോവിഡ് നിയന്ത്രണ വിധേയമാകാൻ ട്രിപ്പിൾ ലോക്ഡൗൺ ജില്ലയിൽ മുഴുവൻ നടപ്പിലാക്കി വരികയാണ്. കളമശ്ശേരിയിലെ ജനങ്ങൾ ഇതിനോട് പൂർണമായി സഹകരിച്ചു എന്നുതന്നെ പറയാം. അത്യാവശ്യമുള്ളവർ മാത്രമേ റോഡിലിറങ്ങിയുള്ളൂ... റിപ്പോർട്ട് കാണാം...
LifeKochi Web Desk | May 17, 2021, 6:21 p.m. | Kalamassery