NEWS
.
35ാം വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ജനകീയ സമിതി
ഇടപ്പള്ളി കൂനംതൈ ഡിഎംസി നഗറിൽ ജനകീയ സമിതി രൂപീകരിച്ചു. 35ാം വാർഡിൽ കോവിഡ് ബാധിതരായവരുടെ വീടുകൾ അണുനശീകരണം നടത്തിയും മരുന്നും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തുമാണ് ഇവരുടെ പ്രവർത്തനം. സന്നദ്ധ സേവന പ്രവർത്തനം നടത്തുന്നവർക്ക് വാർഡിലെ ജനങ്ങളുടെ എല്ലാവിധ സഹായവും ലഭിക്കുന്നുണ്ട്...
LifeKochi Web Desk | May 28, 2021, 3:58 p.m. | Kalamassery