.

#Karumalloor

കരുമാല്ലൂർ: ജനകീയാസൂത്രണ പദ്ധതിയുടെ 25ാം വാർഷികം; മുൻ പ്രസിഡന്റുമാരെ ആദരിക്കുന്നു...

കേരളത്തിൽ ജനകീയാസൂത്രണ പദ്ധതി നടപ്പിൽ വന്നിട്ട് 25 വർഷം തികയുകയാണ്. ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് - ബ്ലോക്ക് മുൻ പ്രസിഡന്റുമാരേയും മെമ്പർമാരേയും ഇതിന്റെ ഭാ​ഗമായി ആദരിക്കുകയാണ്. 17ന് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുൻ പ്രസിഡന്റുമാരെ ആദരിക്കുന്നു. പരിപാടിയെ കുറിച്ച് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ, മുൻ പ്രസിഡന്റ് എ. ഭാസ്കരൻ എന്നിവർ‍ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 13, 2021, 8:13 p.m. | Karumalloor