.

#mulanthuruthy

മുളന്തുരുത്തി: പഞ്ചായത്തിൽ ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികാഘോഷം

ജനകീയാസൂത്രണത്തിന്റെ 25ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് മുളന്തുരുത്തി പഞ്ചായത്തിലെ മുൻ പ്രസിഡന്റുമാരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

LifeKochi Web Desk | Aug. 18, 2021, 7:08 p.m. | Mulanthuruthy