.

പെരുമ്പാവൂർ: അന്താരാഷ്ട്ര നാരായണീയ പാരായണീയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഭദ്രയും, ദുർഗ്ഗയും വിശേഷണങ്ങൾ പങ്കുവെയ്ക്കുന്നു

പെരുമ്പാവൂർ:ലോകമെമ്പാടുമുള്ള നാരായണീയ പ്രേമികൾക്കായി ബാംസുരിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാന്ദ്രാനന്ദം എന്ന അന്താരാഷ്ട്ര നാരായണീയ പാരായണീയ മത്സരത്തിൽ 7 മുതൽ 12 വയസ്സു വരെയുള്ള വിഭാഗത്തിൽ ഭദ്രയും, 12 മുതൽ 18 വയസ്സു വരെയുള്ള വിഭാഗത്തിൽ ദുർഗ്ഗയും ഒന്നാം സ്ഥാനം നേടി. ഇരുവരും പെരുമ്പാവൂർ ഗേൾസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്. ഭദ്രയോടും, ദുർഗ്ഗയോടും ഒപ്പം പ്രധാന അധ്യാപിക ജി ഉഷാകുമാരിയും ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Dec. 14, 2021, 11:04 p.m. | Perumbavoor