.

പെരുമ്പാവൂർ : ഡിപ്ലോമ ഇൻ അനസ്‌റ്റീഷ്യ ടെക്നോളജിയിൽ ദേശീയതലത്തിൽ ഒന്നാം റാങ്കുമായി കീർത്തി രാമചന്ദ്രൻ.

പെരുമ്പാവൂർ : ഡിപ്ലോമ ഇൻ അനസ്‌റ്റീഷ്യ ടെക്നോളജിയിൽ ദേശീയതലത്തിൽ ഒന്നാം റാങ്കുനേടിയ കീർത്തി രാമചന്ദ്രനെ പരിചയപ്പെടാം. കോലഞ്ചേരി എംഓഎസ്സി മെഡിക്കൽ കോളേജിലാണ് പഠിച്ചത്. കീർത്തി രാമചന്ദ്രന് ലൈഫ് കൊച്ചിയുടെ അഭിനന്ദനങ്ങൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Dec. 16, 2021, 5:44 p.m. | Perumbavoor