.

പെരുമ്പാവൂർ : കേരള ബാർ ഹോട്ടൽസ് ആൻഡ് റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ - എഐടിയുസി ജില്ലാ സമ്മേളനം നടന്നു.

പെരുമ്പാവൂർ : AITUC സംസ്ഥാന സെക്രട്ടറി കെ കെ അഷ്റഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. AITUC ജില്ലാ സെക്രട്ടറി കെ എൻ ഗോപി മുഖ്യ പ്രഭാഷണം നടത്തി. കെ എച്ച് ബി ആർ ഇ എഫ് ജില്ലാ പ്രസിഡന്റ് ടി ഡി സഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജേഷ് കാവുങ്കൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി വിവി ആന്റണി, ജില്ലാ സെക്രട്ടറി അജിത് അരവിന്ദ്, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് സി വി ശശി, മണ്ഡലം പ്രസിഡന്റ് കെ എ മൈതീൻ പിള്ള, സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. രമേഷ് ചന്ദ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | July 2, 2023, 12:57 a.m. | Perumbavoor