.

പെരുമ്പാവൂർ : ബലിപെരുന്നാൾ ദിനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുമ്പാവൂർ മണ്ഡലം, മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു.

പെരുമ്പാവൂർ : സാമൂഹിക ജീർണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാൾ വിശ്വാസി സമൂഹത്തിന് പകർന്ന് നൽകുന്നതെന്ന് ഈദ് ഗാഹ് പ്രഭാഷണത്തിൽ മൗലവി നസീർ അൻവാരി പറഞ്ഞു. ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ ഷംസുദ്ദീൻ എം എം മണ്ഡലം ട്രഷറർ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | June 29, 2023, 7:04 p.m. | Perumbavoor