.

പെരുമ്പാവൂർ : KPCC പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

പെരുമ്പാവൂർ : KPCC പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പതിഷേധ പ്രകടനത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി M L A , ഷാജി സലീം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | June 25, 2023, 10:57 p.m. | Perumbavoor