.

#dyfi

#kaloor

ഫോൺ ചോർത്തൽ വിവാദം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കോലം കത്തിച്ചു. കലൂർ റിസർവ് റിസർ ബാങ്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു, ജില്ല പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ്, ബ്ലോക്ക് സെക്രട്ടറി അഡ്വ. പി.ജെ പോൾസൺ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | July 20, 2021, 10:02 p.m. | Kaloor