.

#koothattukulam news

കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തു

മുത്തുപതിക്കൽ കുടുംബാംഗങ്ങൾ തങ്ങളുടെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി കുട്ടികളുടെ പഠനത്തിനായി മൊബൈൽ ഫോണുകൾ കൈമാറി. നാലോളം ഫോണുകളാണ് ഇവർ കൈമാറിയത്. വടകര സെന്റ് ജോൺസ് സ്‌കൂളിലെ കുട്ടികൾക്കാണ് ഫോൺ കൈമാറിയതെന്ന് മുൻ കൗൺസിലറും കുടുംബാംഗവുമായ തോമസ് പറഞ്ഞു.

LifeKochi Web Desk | July 7, 2021, 9:25 p.m. | Koothattukulam