.

#piravom news

ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി പിറവം ബി.പി.സി. കോളേജ് അധ്യാപകൻ

പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഡോ. പി.കെ.സുഷന് നാല്തവണ എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു. നാല് തവണ ഈ അവാർഡ് ലഭിച്ച എക അധ്യാപകൻ എന്ന നിലയിൽ അദ്ദേഹം ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നു. എൻ.സി.സി. ഓഫീസറും ബി.പി.സി കോളേജിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവിയുമായ ഡോ. പി.കെ. സുഷന്റെ വിശേഷങ്ങൾ കാണാം..

LifeKochi Web Desk | April 23, 2021, 3:18 p.m. | Piravom