.

#kerala election

#adv. anoop jacob

#sasi tharoor

തരൂരുമായി സംവദിച്ച് പിറവം...

പിറവം നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ: അനൂപ് ജേക്കബിന്റെ പ്രചാരണാർത്ഥം കോൺഗ്രസ്സ് നേതാവും എം.പിയുമായ ശശി തരൂർ കൂത്താട്ടുകുളത്ത് എത്തി. 'ടോക് വിത്ത് തരൂർ @ പിറവം' എന്ന പരിപാടിയിൽ തരൂർ നിയോജകമണ്ഡലത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ജനങ്ങളുമായി സംവദിച്ചു. അഡ്വ: അനൂപ് ജേക്കബിന്റെ പ്രചാരണാർത്ഥമാണ് 'ടോക് വിത്ത് തരൂർ @ പിറവം' എന്ന പരിപാടി കൂത്താട്ടുകുളത്ത് സംഘടിപ്പിച്ചത്. കൂത്താട്ടുകുളം നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണാണ് പരിപാടിക്ക് സ്വാഗതം നേർന്നത്.

LifeKochi Web Desk | March 29, 2021, 10:35 p.m. | Koothattukulam