.

#election 2021

പിറവം തിരഞ്ഞെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു...

പിറവം നിയോജകമണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ബി ജെ പി സ്ഥാനാർത്ഥി എം. ആശിഷ്, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. സിന്ധു മോൾ ജേക്കബ്, യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.അനൂപ് ജേക്കബ് എന്നിവർ പാമ്പാക്കുട ബ്ലോക്ക് ബി.ഡി.ഒ, കെ.എം. വിനീതിന്റെ മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്ന് മുന്നണികളും പൂർണ്ണ ആത്മവിശ്വാസത്തിലാണ്.

LifeKochi Web Desk | March 19, 2021, 10:18 p.m. | Piravom