.

#Obituary

#koothattukulam

കൂത്താട്ടുകുളം: പൈറ്റക്കുളം പ്ലാത്തോട്ടത്തിൽ ജോൺ വർഗീസ് നിര്യാതനായി

കൂത്താട്ടുകുളം: പൈറ്റക്കുളം പ്ലാത്തോട്ടത്തിൽ ജോൺ വർഗീസ് (ജോസ്-56) നിര്യാതനായി. സംസ്കാരം 11/08/21 ബുധൻ മൂന്ന് മണിക്ക് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മുളക്കുളം തോട്ടുപുറത്ത് ആലീസ്. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Aug. 10, 2021, 9:24 p.m. | Koothattukulam