.

#kerala police

#edakochi

നൈറ്റ് പട്രോളിങ്ങിന് പോലീസ് എത്തി, കള്ളൻ കുടുങ്ങി...

ഇടക്കൊച്ചിയിൽ കടകളിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ. വെളുപ്പിന് 3 മണിക്ക് പോലിസ് സംഘം പട്രൊളിങ്ങിനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. സ്റ്റേഷനറി കട നടത്തുന്ന ജോൺസൺ പഴേകാട്ടിന്റെ കടയിലാണ് മോഷണ ശ്രമം നടന്നത്. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 25, 2021, 12:04 p.m. | Edakochi