.

#Obituary

പൂവക്കുളത്ത്കുന്നേൽ പി.ആർ. കൃഷ്ണൻ നിര്യാതനായി

കൂത്താട്ടുകുളം മാരുതി ജംഗ്ഷൻ പൂവക്കുളത്ത്കുന്നേൽ പി.ആർ. കൃഷ്ണൻ (90) നിര്യാതനായി. റിട്ട: കെഎസ്ആർടിസി എ.ടി.ഒ ആയിരുന്നു. ഭാര്യ: ഭാരതി. മക്കൾ: സുരേഷ്, രമ. സംസ്കാരം ഇന്ന് (03-06-2021) വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | June 3, 2021, 10:46 a.m. | Koothattukulam