.

#edakochi

ഡബിൾ ബെൽ അടിച്ചിട്ടും മുന്നോട്ട് നീങ്ങാതെ സ്വകാര്യ ബസ്

കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ട് നേരിടുന്ന ഒരു വിഭാഗമാണ് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും. ആളുകൾ നിരത്തിൽ ഇറങ്ങുന്നത് കുറവായതിനാൽ പല ബസുകളും പാതി വഴിയിൽ സർവീസ് നിർത്തിവയ്‌ക്കേണ്ട അവസ്ഥയാണ്. ഡീസൽ അടിക്കുന്നതിനുപോലും വരുമാനം ലഭിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്. ഇക്കാലത്ത് ഏറെ ബുദ്ധിമുട്ട് നേരിടുന്ന ഒരു വിഭാഗമായി മാറിയിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും. കൊച്ചിയിൽ സർവീസ് നടത്തുന്ന ബസ് ജീവനക്കാരുടെ പ്രതികരണത്തിലേയ്ക്ക്.

LifeKochi Web Desk | May 6, 2021, 9:20 p.m. | Edakochi